Map Graph

ഗാർഡൻ ഗ്രോവ്, കാലിഫോർണിയ

അമേരിക്കയിലെ ഒരു സ്ഥലം

ഗാർഡൻ ഗ്രോവ് ലോസ് ഏഞ്ചലസ് നഗരത്തിൽ നിന്ന് ഏകദേശം 34 മൈൽ തെക്കായി, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ വടക്കൻ ഓറഞ്ച് കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. 2010 ലെ അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് പ്രകാരം ഈ നഗരത്തിൽ 170,883 ജനങ്ങൾ താമസിച്ചിരുന്നു. ഗാർഡൻ ഗ്രോവ് ഫ്രീവേ എന്നുകൂടി അറിയപ്പെടുന്ന സ്റ്റേറ്റ് റൂട്ട് 22, നഗരത്തിൻറെ കിഴക്ക്-പടിഞ്ഞാറൻ ദിശയിലൂടെ കടന്നുപോകുന്നു. നഗരത്തിൻറെ പടിഞ്ഞാറ് ഭാഗം പടിഞ്ഞാറൻ ഗാർഡൻ ഗ്രോവ് എന്നാണ് അറിയപ്പെടുന്നത്.

Read article
പ്രമാണം:Crys-ext.jpgപ്രമാണം:Flag_of_Garden_Grove,_California.pngപ്രമാണം:Seal_of_Garden_Grove,_California.pngപ്രമാണം:Logo_of_Garden_Grove,_California.gifപ്രമാണം:Orange_County_California_Incorporated_and_Unincorporated_areas_Garden_Grove_Highlighted_0629000.svgപ്രമാണം:Garden_Grove,_California_Map.gifപ്രമാണം:Usa_edcp_relief_location_map.png